Search This Blog

Sunday, November 13, 2022

thumbnail

It Follows (2013)

ഒരു കിടിലൻ ഹൊറർ ത്രില്ലർ സിനിമ പരിചയപ്പെടാം. മനുഷ്യന്മാരെ കൊലപ്പെടുത്താൻ വരുന്ന ഒരു കൂട്ടം പ്രേതങ്ങൾ. ഇതിൽ എന്നും രക്ഷപ്പെടാനുള്ള ഏക മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. 
അങ്ങനെ ഒരു ചെയിൻ റിയക്ഷൻ പോലെ മറ്റുള്ളവരെ പിന്തുടർന്നുകൊണ്ടിരിക്കും. ഒരാളുടെ പിന്നാലെ കൂടിയാൽ പ്രേതം അയാളുടെ മരണം കണ്ടിട്ടേ ശരീരം വിട്ടു പോകുകയുള്ളൂ. രക്ഷപ്പെടാനുള്ള ഏകമാർഗ്ഗം മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നുള്ളതാണ്. 
അതുവഴി ആ പ്രേതം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ആളുടെ പിന്നാലെ പോകും. ഒരു കിടിലൻ ഹൊറർ ത്രില്ലർ സിനിമയാണ്. കണ്ടു നോക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments