Search This Blog

Wednesday, November 23, 2022

thumbnail

Headless (2015)

ആദ്യമേ പറയട്ടെ സ്വന്തം റിസ്‌കിൽ മാത്രം ഈ സിനിമ കാണുക. നിരവധി വയലൻസ് നിറഞ്ഞ പല രംഗങ്ങളും സിനിമയിലുണ്ട്. 88 രാജ്യങ്ങളിൽ ഈ സിനിമ നിരോധിച്ചിട്ടുണ്ട്. 
ഭ്രാന്തനായ ഒരു സൈക്കോ കില്ലർ. പ്രായപൂർത്തിയായ പെൺകുട്ടികളാണ് ഇയാളുടെ ഇരകൾ. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവരുടെ കഴുത്ത് വെട്ടിയെടുക്കുന്ന ഒരു സീരിയൽ കില്ലർ. 
അതുകൂടാതെ സ്പൂൺ ഉപയോഗിച്ച് അവരുടെ കണ്ണുകൾ അടർത്തിമാറ്റുക തുടങ്ങിയ പല ഭയാനകമായ പ്രവർത്തികളും ഇയാൾ ചെയ്തിരുന്നു. വയലൻസ് സിനിമകൾ താല്പര്യം ഉളളവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments