Search This Blog

Sunday, November 27, 2022

thumbnail

Breeder (2020)

സിനിമയിലെ തീവ്രത കൊണ്ട് 19 രാജ്യങ്ങളിൽ ബാൻ ചെയ്ത ഒരു ഭീകര സിനിമ. അത്രയ്ക്ക് ഭീകരമാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും. ഭീകര ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നു. 
ഒരു മെഡിക്കൽ സ്ഥാപനം യുവതികളെ പരീക്ഷണത്തിനായി തട്ടിക്കൊണ്ടുപോകുന്നു. അവരുടെ ലക്ഷ്യം പ്രായമാകൽ പ്രക്രിയ കുറയ്ക്കാനുള്ള വിദ്യ കണ്ടുപിടിക്കുക എന്നുള്ളതാണ്. 
ഈ ബിസിനസ്സ് സ്ഥാപനത്തിന്റെ ഈ കൊടും ക്രൂരതകൾ അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മിയ എന്ന പെൺകുട്ടിയുടെ കഥയാണ് ഈ സിനിമ. ഇതുപോലെത്തെ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments