ഇത് ഒരു കിടിലൻ ബയോഗ്രഫി സിനിമ പരിചയപ്പെടാം. ഇറ്റാലിയൻ എഴുത്തുകാരിയായ കുക്കി ഗാൽമൻ്റെ ആത്മകഥയെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണിത്.
വിവാഹമോചിതനായ ഒരു ഇറ്റാലിയൻ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയമായിരുന്നു കുക്കി ഗാൽമാൻ. വിവാഹമോചനത്തിന് ശേഷം കാറപകടത്തിൽ നിന്നും രക്ഷപ്പെട്ട കുക്കിഗാൽമാൻറ കഥയാണ് സിനിമ.
ഇതുപോലെ വ്യത്യസ്തമായ സിനിമകൾ പരിചയപ്പെടാൻ എൻ്റെ ബ്ലോഗ് സന്ദർശിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments