Search This Blog

Wednesday, November 9, 2022

thumbnail

Black Widow (1987)

ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. വാഷിംഗ്ടണിൽ അസാധാരണമായി രണ്ട് രണ്ടു പുരുഷന്മാർ വ്യത്യസ്തസ്ഥലത്ത് കോല ചെയ്യപ്പെടുന്നു. കൊലപാതക കേസുകൾ പരിശോധിച്ച ഡിക്റ്റീവ് അലക്സാണ്ട്രക്ക് ഈ കേസുകൾ തമ്മിലുള്ള സമാനതകൾ ശ്രദ്ധയിൽപ്പെട്ടു. 
കൂടുതൽ അന്വേഷിച്ചപ്പോൾ ഒരു സീരിയൽ കില്ലറായ യുവതിയാണ് ഇതിനു പിന്നിലെന്ന് അലക്സാണ്ട്ര കണ്ടെത്തി. അതെ പുരുഷന്മാരെ വിവാഹം ചെയ്തു കൊലപ്പെടുത്തുന്ന സീരിയൽ കില്ലറായ അപരിചിതയായ യുവതി. തുടർന്ന് കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments