ഭാര്യയുടെ മരണശേഷം ഏഴ് വർഷമായി ഏകനായി ജീവിക്കുന്ന ഷിഗെഹരു അയോമക്ക് ഒരു പുനർവിവാഹം ചെയ്യാൻ ആഗ്രഹം തോന്നുന്നു. തനിക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്തുവാൻ സിനിമ ഓഡിഷൻ എന്ന പേരിൽ ഒരു വ്യാജ ഓഡിഷൻ ഷിഗെഹരു സംഘടിപ്പിക്കുന്നു.
ഓഡിഷനിൽ പരിചയപ്പെട്ട അയോമ ചെറുപ്പക്കാരിയോട് ഷിഗെഹക്ക് താല്പര്യം തോന്നി. എന്നാൽ ഷിഗെഹരു വിചാരിച്ചപോലെ ഒരു സാധാരണ സ്ത്രീയായിരുന്നില്ല അയോമ. തുടർന്ന് കാണുക. വയലൻസ് സിനിമകൾ താല്പര്യം ഉളളവർ ഉറപ്പായും കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments