ഡാർക് ൻ്റേ സീസൺ ഫിനാലക്ക് രണ്ട് വർഷത്തിനുശേഷം പ്രേക്ഷകരുടെ കിളി പറത്തുന്ന മറ്റൊരു സീരിയസുമായി ഡാർക്കിന്റെ ക്രിയേറ്റീസ് എത്തിയിരിക്കുന്നു. പേരുപോലെതന്ന 1899 ലാണ് കഥ നടക്കുന്നത്. കെർബറോസ് എന്ന കുടിയേറ്റ കപ്പലിലാണ് കഥ നടക്കുന്നത്. യൂറോപ്പിൽ നിന്നും ഒരു പുതിയ ലോകം തേടി വളരെ പ്രതീക്ഷയോടെ യാത്ര തിരിക്കുന ഒരു കപ്പൽ.
ആദ്യത്തെ കുറച്ചു എപ്പിസോഡുകൾ കപ്പലിലെ ഓരോ യാത്രക്കാരനെയും അവർ കപ്പലിൽ വരാനുണ്ടായ സാഹചര്യവും ഡിസ്കസ് ചെയ്യുന്നു. ഡാർക് സീരീസ് പോലെതന്നെ പ്രേക്ഷകരുടെ കിളിപരത്തുന്ന ടൈം ട്രാവൽ, പരെൽ വേൾഡ് എല്ലാം ഈ സീരീസിൽ ഉണ്ട്. ഡാർക് എന്ന tv series ഇഷ്ടപ്പെട്ടവർ ആണെങ്കിൽ നിങ്ങൾ ഉറപ്പായും ഈ സീരീസും കാണുക..
Subscribe by Email
Follow Updates Articles from This Blog via Email
No Comments