Search This Blog

Saturday, October 15, 2022

thumbnail

The Hot Spot 1990

ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. ടെക്സാസിലെ ഒരു ചെറിയ പട്ടണത്തിൽ യൂസ്ഡ് കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഹാരി മഡോക്സ്. 
അതേ സ്ഥാപനത്തിലെ ഉടമയുടെ ഭാര്യ ഡോളി ഹർഷയുമായി ഹാരി ബന്ധം സ്ഥാപിക്കുന്നു. ഇതേ സമയം ഹാരി അതേ സ്ഥാപനത്തിലെ ക്ലർക്കായ ഗ്ലോറിയ ഹാർപ്പറുമായും ബന്ധം സ്ഥാപിക്കുന്നു. എന്നാൽ ഇതെല്ലാം ഹാരി തയ്യാറാക്കിയ ഒരു വൻ പദ്ധതിയുടെ ഭാഗമായിരുന്നു. 
ഒരു ബാങ്ക് കൊള്ളയടിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നതായിരുന്നു അയാളുടെ പദ്ധതി. തുടർന്ന് കാണുക. ക്രൈം ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments