Search This Blog

Monday, October 31, 2022

thumbnail

Pearl (2022)

ഈ വർഷം പുറത്തിറങ്ങിയ ഒരു കിടിലൻ ഹൊറർ സ്ലാഷർ സിനിമ പരിചയപ്പെടാം.  ഈ വർഷമാദ്യം പുറത്തിറങ്ങിയ X(2022) എന്ന സിനിമയുടെ prequel അണ് ഈ സിനിമ. ആദ്യഭാഗത്തിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യാൻ പോയ സംഘത്തെ ആക്രമിച പേൾ യുവതിയുടെ ഒർജിൻ സ്റ്റോറിയാണ് ഈ സിനിമ. 
ഒറ്റപ്പെട്ട ഒരു ഫാം ഹൗസിൽ രോഗിയായ അമ്മയോടും അച്ഛനോടൊപ്പം ഒറ്റയ്ക്കാണ് പേൾ താമസിക്കുന്നത്. സിനിമനടി ആകാനുള്ള ആഗ്രഹത്തിൽ പേൾ സൈക്കോ ആയിമാറിയ കഥയാണ് ഈ സിനിമ. ഹൊറർ സ്ലാഷർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക .

Subscribe by Email

Follow Updates Articles from This Blog via Email

No Comments