Search This Blog

Saturday, October 1, 2022

thumbnail

Palmetto (1998)

ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. ഫ്ലോറിഡയിലെ ഒരു ന്യൂസ് റിപ്പോർട്ടറായിരുന്നു ഹാരി ബാർബർ. ഫ്ലോറിഡയിലെ ഒരു പ്രാദേശിക ഭരണകൂടത്തിൻ്റേ വ്യാപകമായ അഴിമതി പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിനു വധിച്ചത് പക്ഷേ ജയിൽവാസമായിരുന്നു. 
രണ്ടു വർഷത്തെ ജയിൽ വാസത്തിനുശേഷം തിരിച്ചെത്തിയ ഹാരി, ക്ലോറിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയായ റിയ മൽറൂക്സിനെ പരിചയപ്പെടുന്നു. ഒരു കിറ്റ്നാപ്പിങ്ങിന് തന്നെ സഹായിച്ചാൽ ചോദിക്കുന്ന പണം നൽകാമെന്ന് റിയ മൽറൂക്സ് ഹാരിക്ക് വാഗ്ദാനം ചെയ്യുന്നു. 
പണത്തിന് ആവശ്യമുണ്ടായിരുന്ന ഹാരി ആ ഓഫർ സ്വീകരിച്ചു. എന്നാൽ താൻ ചെന്നുപെട്ടത് വൻ അപകടത്തിലാണ് എന്നുള്ള സത്യം പിന്നീടാണ് ഹാരി മനസ്സിലാക്കിയത്. തുടർന്ന് കാണുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments