Search This Blog

Wednesday, October 19, 2022

thumbnail

Guilty as Sin (1993)

ഒരു കിടിലൻ ലീഗൽ ത്രില്ലർ സിനിമ പരിചയപ്പെടാം. ഒരു കേസിനെ പറ്റി സംസാരിക്കാൻ ചിക്കാഗോയിലെ ഒരു അറ്റോണിയായ ജെന്നിഫർ ഹെയിൻസിൻ്റെ അടുത്തെത്തിയതാണ് ഫിൽ ഗാർസൺ. 
പക്ഷേ തൻ്റെ പുതിയ ക്ലയന്റിനെക്കുറിച്ച് ചില സംശയങ്ങൾ തോന്നിയ ജെന്നിഫർ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചു ധനികയായ ഭാര്യ റീത്തയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഫിൽ ഗാർസൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജനിഫർ അയാളെ പറ്റി കൂടുതൽ അന്വേഷിക്കാൻ ഇൻവെസ്റ്റിഗേറ്ററായ മോയെ ചുമതലപ്പെടുത്തി. 
മോ കണ്ടെത്തിയ ഫിൽ ഗാർസൻ്റെ ഭൂതകാലത്തെ പറ്റിയുള്ള രഹസ്യങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. സസ്പെൻസ് ത്രില്ലർ സിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments