Search This Blog

Friday, October 21, 2022

thumbnail

Get Away (1994)

ഒരു ആക്ഷൻ ത്രില്ലർ സിനിമ പരിചയപ്പെടാം. തൻറെ മരുമകനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ മെക്സിക്കൻ ഡ്രഗ് ലോർഡായ ആൻഡി ഷൂട്ടറായ മക്കോയുടെ സഹായം തേടുന്നു. 
മൂന്നുലക്ഷം യുഎസ് ഡോളറിന് ദൗത്യം ഏറ്റെടുത്ത മക്കോയ് ആൻറിയുടെ മരുമകനെ രക്ഷപെടാൻ സഹായിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ആൻറിയുടെ ലക്ഷ്യം തൻറെ മരുമകനെ കൊലപ്പെടുത്തി, ആ കുറ്റം മക്കോയുടെ പക്കൽ കെട്ടിവെക്കുക എന്നായിരുന്നു. 
തുടർന്ന് കാണുക. സസ്പെൻസ് ത്രില്ലർ സിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും കാണുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments