Search This Blog

Sunday, October 2, 2022

thumbnail

Forever Mine (1999)

ഒരു കിടിലൻ റൊമാൻറിക് ത്രില്ലർ സിനിമ പരിചയപ്പെടാം. മിയാമിയിലെ ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് രാഷ്ട്രീയക്കാരനായ മാർക്ക് ബ്രൈസും, ഭാര്യ എല്ലയും. 
അവിടെവെച്ച് പരിചയപ്പെട്ട അലൻ റിപ്ലി എന്ന യുവാവുമായി എല്ല പ്രണയത്തിലാകുന്നു. ഈ വിവരം അറിഞ്ഞ മാർക്ക് അലനെ കൊലപ്പെടുത്തുന്നു. വർഷങ്ങൾക്ക് ശേഷം ചില നിയമപ്രശ്നങ്ങളിൽ സഹായിക്കാൻ മാർക്ക് , മാനുവൽ എസ്ക്യൂമയെ ഉപദേശകണയി നിയമിക്കുന്നു.
എന്നാൽ സത്യത്തിൽ മാനുവൽ എസ്ക്യൂമ വർഷങ്ങൾക്കു മുമ്പ് മാർക്ക് കൊലപ്പെടുത്തിയ അലൻ റിപ്ലി ആയിരുന്നു. തുടർന്ന് കാണുക. റൊമാൻറിക് ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments