കോടീശ്വരനായൊരു ആർക്കിടെക്ടാണ് റേ റിയർഡൻ. അയാൾക്കെല്ലാമായിരുന്നു അയാളുടെ ഭാര്യ ലേന. എന്നാൽ നേരെ തിരിച്ചായിരുന്നു ലേനയുടെ സ്വഭാവം. റേ റിയർഡൻ്റെ സ്വത്തുക്കൾ മാത്രം മോഹിച്ചു, അയാളെ വിവാഹം കഴിച്ച ലേന ഒരിക്കൽപോലും അയാളോട് സത്യമായ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല.
തുടർന്ന് കാണുക. കുടുംബ ബന്ധങ്ങളിലെ നിഗൂഢത, ഫാന്റസി, വഞ്ചന, സത്യം, എന്നിവയെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നു. റൊമാൻറിക് ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments