Search This Blog

Saturday, October 29, 2022

thumbnail

Blood and Sand (1989)

ഒരു കിടിലൻ റൊമാന്റിക് ത്രില്ലർ സിനിമ പരിചയപ്പെടാം. ചെറുപ്പവും കഴിവുറ്റതുമായ കാളപ്പോര് കളിക്കാരൻ ജുവാൻ ഗല്ലാർഡോയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ലോകമറിയപ്പെടുന്ന ഒരു കാളപ്പോരുകാരൻ ആകണമെന്നാണ് ജുവാൻ ഗല്ലാർഡോയുടെ ആഗ്രഹം. 
എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ധനികനായ ഭൂടമയുടെ മകളായ ഡോണ സോലുമയി ജുവാൻ പ്രണയത്തിലായി. തുടർന്ന് കാണുക. ഈ സിനിമ ഇതേ പേരിൽ മൂന്നു തവണ റീമേക്ക് ചെയ്തിട്ടുണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments