Search This Blog

Monday, September 5, 2022

thumbnail

The Crush (1993)

ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. എഴുത്തുകാരനായ നിക്ക് എലിയറ്റ് ജോലി ആവശ്യത്തിനായി പുതിയ നഗരത്തിലേക്ക് താമസം മാറുന്നു. 
ക്ലിഫിന്റെയും ലിവ് ഫോറസ്റ്ററിന്റെയും ഗെസ്റ്റ് ഹൗസിൽ വാടകയ്ക്കായിരുന്നു നിക്കിൻ്റെ താമസം. ക്ലിഫിന്റെയും ലിവ് ഫോറസ്റ്ററിന്റെയും മകളായ 14 14 വയസ്സുകാരി അഡ്രിയാനുമയി നിക്ക് പ്രണയത്തിലാകുന്നു. ദിവസങ്ങൾ കഴിയും തോറും നിക്കിനോടുള്ള അഡ്രിയന്റെ പ്രണയം കൂടുതൽ തീവ്രമാകുന്നു. 
സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ നിക്ക് അവളെ മാറ്റിനിർത്താൻ ശ്രമിച്ചു. അതിനായി നിക്ക് തന്റെ സഹപ്രവർത്തകയായ ആമിയുമായി പ്രണയമുണ്ടെന്ന് വരെ അഭിനയിച്ചു. എന്നാൽ ഇതൊന്നും അഡ്രിയാനെ പിന്തിരിപ്പിച്ചില്ല. പകരം അവളെ അത് കൂടുതൽ അപകടകാരി ആക്കുകയാണ് ചെയ്തത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments