മക്‌സ്‌വെയ്‌ൻ അന്വേഷിച്ച ഒരു കൊലപാതകേസിന്റെ അന്വേഷണം പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് എത്തിയത്. ആനി ഓസ്ബോൺ എന്ന സ്‌റ്റേറ്റ് ഡിസ്‌ട്രിക്‌റ്റ് അറ്റോർണിയെ പോലീസ് അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ അധികൃതർ അയക്കുന്നു.
കുറച്ചു ദിവസത്തിനുള്ളിൽ തന്നെ റെമി മക്‌സ്‌വെനെയും മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരെപറ്റിയും പറ്റിയും ആനി ഓസ്ബോനു സംശയം തോന്നി. പിന്നീട് കൂടുതലുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. തുടർന്ന് കാണുക. റൊമാൻ്റിക് ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments