അങ്ങനെയിരിക്കെ ഒരു ദിവസം സിൽവി ഒരു കുടുംബത്തിൽപ്പെട്ട പെൺകുട്ടിയായ ഐവിയെ പരിചയപ്പെടുന്നു. പിന്നീട് സിൽവിയുടെ കുടുംബവുമായും ഐവി അടുത്തു.
എന്നാൽ കാര്യങ്ങൾ മാറാൻ അധിക സമയം വേണ്ടിവന്നില്ല. ഒരു വിധത്തിൽ സിൽവിയുടെ വീട്ടിൽ കയറിപറ്റിയ ഐവി ലക്ഷ്യം മറ്റൊന്നായിരുന്നു. തുടർന്ന് കാണുക. ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments