Search This Blog

Wednesday, September 7, 2022

thumbnail

Intersection (1994)

ഒരു കിടിലൻ റോമാൻ്റിക് സിനിമ പരിചയപ്പെടാം. ഒരു ആർക്കിടെക്ടാണ് വിൻസെന്റ് ഈസ്റ്റ്മാൻ.  ബിസിനസ്സ് ഒക്കെ ആർക്കിടെക് സ്ഥാപനത്തിൻറെ ബിസിനസ് നോക്കി നടത്തുന്നത് ഭാര്യ സലിയാണ്. 
വിവാഹത്തിൽ തികച്ചും അസന്തുഷ്ടനായ വിൻസെന്റ് തന്റെ വിവാഹ ബന്ധത്തെ കുടുംബത്തെക്കാൾ ഉപരി ഒരു ബിസിനസ്സ് ആയി കണക്കാക്കുന്നു. ഒരു ഓപ്ഷൻ ഒലിവിയ മാർഷക്ക് എന്ന പത്രപ്രവർത്തകയെ വിൻസെന്റ് കണ്ടുമുട്ടുന്നു. 
ആദ്യ കണ്ടുമുട്ടിലിൽ തന്നെ അവർ തമ്മിൽ പ്രണയത്തിലായി. തുടർന്ന് കാണുക. പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments