Search This Blog

Saturday, September 17, 2022

thumbnail

Hush (1998)

ഒരു മിസ്റ്ററി ഹൊറർ  ത്രില്ലർ സിനിമ പരിചയപ്പെടാം. സിനിമ കാണുന്ന ആദ്യത്തെ 10 മിനുറ്റിൽ തന്നെ പ്രേക്ഷകൻ കഥയുടെ പോക്ക് മനസ്സിലാകും. 
എന്നാൽ അവിടെയാണ് യഥാർത്ഥ ട്വിസ്റ്റ്. നമ്മൾ പ്രതീക്ഷിക്കാത്ത ആളാണ് ഇതിനകത്തെ വില്ലൻ. കഥയിലേക്ക് വന്നാൽ ഒരു കുടുംബത്തെ ചുറ്റിപ്പട്ടിയാണ് സിനിമ തുടങ്ങുന്നത്. ആദ്യത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിലാണ് ജാക്‌സണും ഹെലനും. ഇവരുടെ പ്രണയബന്ധത്തോട് ജാക്ക്സിന്‍റെ അമ്മയായ  മാർത്തയക്ക് ഒട്ടും താല്പര്യമില്ല. 
സന്തുഷ്ടമായ ഒരു കുടുംബജീവിതം സൃഷ്ടിക്കാൻ ഹേളനും ജാക്സനും ശ്രമിക്കുമ്പോൾ, മാർത്ത ആ കുടുംബത്തെ വിഭജിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ യഥാർത്ഥ അപകടം സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments