എന്നാൽ അധികകാലം അതിൽ നിന്ന് രക്ഷപ്പെടാൻ അർലിസിന് പറ്റിയില്ല. വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ആ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു പെൺകുട്ടിയായ കേ ഡേവീസിനെ അർലിസ് കണ്ടുമുട്ടി. തന്റെ കുടുംബത്തെ കൊലപ്പെടുത്തിയ ആളുടെ മകനാണ് ആർലിസ് എന്നറിഞ്ഞിട്ടും അവർ തമ്മിൽ പ്രണയത്തിലാകുന്നു. എന്നാൽ പ്രശ്നങ്ങൾ അവിടെയാണ് ആരംഭിക്കാൻ തുടങ്ങിയത്.
അർലിസിൻ്റെ പിതാവും കൂട്ടക്കൊല നടത്തിയ വ്യക്തിയുമായ റോയിയെ , കേ ഡേവിഡ് കണ്ടുമുട്ടി. തുടർന്ന് കാണുക. മിസ്റ്ററി ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments