രണ്ട് യുവതികളുടെ ജീവിതം തകർക്കുന്ന സഹോദരങ്ങളായ കാതറിനും സെബാസ്റ്റ്യനും. അവർ തമ്മിലുള്ള തന്തയത്തിൽ തുടങ്ങുന്ന സിനിമ അവർ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവരുടെ ജീവിതത്തിൽ വരുത്തിവെച്ചത്.
ചെറിയ ബജറ്റിൽ എടുത്ത ഈ സിനിമ അമേരിക്കയിൽ വൻ വിജയമായിരുന്നു. ഈ സിനിമയിലെ തുടർച്ചയായി രണ്ട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങിയിട്ടുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments