Search This Blog

Thursday, September 8, 2022

thumbnail

Conspiracy Theory (1997)

ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. ഗവൺമെൻറ് ആണ് ഈ ലോകത്ത് നടക്കുന്ന പല പ്രശ്നങ്ങൾക്കും പിനില്ലെന്ന് വിശ്വസിക്കുന്ന ഒരു ഗൂഢാലോചന സിദ്ധാന്ത വിദഗ്ധനാണ് ടാക്സി ഡ്രൈവറായ ജെറി ഫ്ലെച്ചർ.
തൻറെ ആശയങ്ങൾ അയാൾ ജസ്റ്റീസ് ഡിപ്പാർട്ട്മെൻറ് വർക്ക് ചെയ്യുന്ന അഭിഭാഷകയായ ആലീസ് സട്ടണിനോട് വിശദീകരിച്ചു. തന്റെ അച്ഛൻറെ കൊലപാതകസാണ് അലീസ് അപ്പോൾ അന്വേഷിച്ചുകൊണ്ടിരുന്നത്. ജെറി ഫ്ലെച്ചർ അലീസിനെ കുറച്ചു സിഐഎ ഉദ്യോഗസ്ഥർ ഫോളോ ചെയ്യുന്നതായി കണ്ടെത്തി. 
തുടർന്ന് കാണുക. ആരാണ് ആലീസിനെ ഫോളോ ചെയ്യുന്ന സിഐ ഉദ്യോഗസ്ഥർ? അവർക്ക് എന്താണ് ആലീസിന്റെ അച്ഛൻറെ മരണത്തിൽ ബന്ധം. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments