Search This Blog

Friday, September 23, 2022

thumbnail

China Moon (1994)

ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. സത്യസന്ധനായ ഒരു ഡിക്ടറ്റീവാണ് . 
ഒരു ദിവസം ബാറിൽ വച്ച് യുവതിയായ റേച്ചൽ മൺറോയുമായി അയാൾ അടി ബോഡിൻ ഉണ്ടാക്കുന്നു. ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ റൂപർട്ട് മൺറോയുടെ ഭാര്യയാണ് റേച്ചൽ. 
ബാറിലെ സംഭവങ്ങൾക്കുശേഷം കൈൽ ബോഡിനുമയി റേച്ചൽ കൂടുതൽ അടുത്തു. അങ്ങനെയിരിലെ ഒരു ദിവസം ക്രൂരനായ തൻറെ ഭർത്താവ് റൂപർട്ട് മൺറോയെ റേച്ചൽ അബദ്ധത്തിൽ കൊലപ്പെടുത്തുന്നു. 
ഈ കേസ് അന്വേഷിക്കുന്നത് കൈൽ ബോഡിൻ്റേ സുഹൃത്തായ ഡിക്ടറ്റീവ് ലാമർ ഡിക്കിയാണ്. 
തുടർന്ന് കാണുക. ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments