തന്റെ ജീവിച്ചിരിക്കുന്ന സഹോദരൻ പോളിനെ കണ്ടെത്താൻ കാനഡയിൽ നിന്ന് ന്യൂ ഓർലിയാൻസിലേക്ക് എത്തിയതാണ് ഐറീന ഗല്ലിയർ. ജീവിതത്തിൽ ഭൂരിഭാഗവും മാനസിക കേന്ദ്രത്തിൽ ചെലവഴിച്ച പോളിന് ദുരൂഹതയുള്ള ഒരു കുടുംബ ചരിത്രം ഉണ്ട്.
ഐറീനും പോളും Cat People എന്ന വർഗ്ഗത്തിൽ പെട്ട ഒരുതരം മനുഷ്യരാണ്. അവർക്ക് സാധാരണ മനുഷ്യരുടെ ശാരീരിക രൂപമുണ്ട്. എന്നാൽ അവൻ ആരെങ്കിലുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടാൽ അവർ പുള്ളിപ്പുലികളായി രൂപാന്തരപ്പെടും. തുടർന്ന് കാണുക. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ഉറപ്പായും കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments