Search This Blog

Tuesday, September 13, 2022

thumbnail

Best Laid Plans (1999)

കിടിലൻ ട്വിസ്റ്റുകളുള്ള ഒരു ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. കോടീശ്വരനായ ബ്രൈസും നിക്കും രാത്രിയിൽ കറങ്ങാൻ ഇറങ്ങിയതാണ്. 
വഴിയിൽ ഒരു ബാറിൽ വച്ച് , ബ്രൈസ് കാത്തി എന്ന സുന്ദരിയായ യുവതിയെ കണ്ടുമുട്ടി. പിറ്റേദിവസം കാത്തി തനിക്ക് പ്രായപൂർത്തിയായിട്ടില്ലെനും തന്നെ ബലാത്സംഗം നടത്തിയെന്ന് പോലീസിനോട് പറയുമെന്ന് ബ്രൈസസിനോട് ഭീഷണിപ്പെടുത്തി. 
തുടർന്ന് കാണുക. ക്രൈം ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments