Search This Blog

Monday, September 26, 2022

thumbnail

After Ever Happy (2022)

അന്ന ടോഡിൻ്റെ after എന്ന പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി കാസ്റ്റിൽ ലാൻഡൻ സംവിധാനം ചെയ്ത സിനിമ പരമ്പരയിലെ അവസാന സിനിമയാണ് ഇത്. 
പ്രധാന വേഷത്തിൽ ജോസഫിൻ ലാങ്ഫോർഡ് ടെസ്സ യങ് യായും, ഫിയൻസ് ടിഫിൻ ഹാർഡിൻ സ്കോട്ടിനെയും അവതരിപ്പിക്കുന്നു. പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള തന്നെ നിമിഷങ്ങളാണ് സിനിമയിലുടനീളം ഉള്ളത്. 
ഇതിനു മുൻപത്തെ സിനിമയായ After We Fell ൻ്റ് അവസാനം സംഭവിച്ച ട്വിസ്റ്റിൽ നിന്നാണ് ഈ സിനിമയുടെ തുടങ്ങുന്നത്. കാണണോ വേണ്ടയോ എന്ന് ചോദിച്ചാൽ വെറുതെ കളയാൻ സമയമുണ്ടെങ്കിൽ ധൈര്യമായി കാണാം.

Subscribe by Email

Follow Updates Articles from This Blog via Email

No Comments