Search This Blog

Monday, August 1, 2022

thumbnail

The last Seduction (1994)

ഭർത്താവുമൊത്ത് ഇഷ്ടമല്ലാത്ത വിവാഹ ജീവിതം നയിക്കുന്ന ബ്രിഡ്ജറ്റ് ഗ്രിഗറി. തന്റെ ഭർത്താവായ ക്ലേയെ കൊക്കെയ്ൻ വിൽക്കാൻ പ്രേരിപ്പിക്കുന്ന ബ്രിഡ്ജറ്റ് അതിൽ നിന്നുള്ള ലാഭവുമായി ഭർത്താവിനെ ഉപേക്ഷിച്ചു നടുവിടുന്നു. 
തൻറെ പുതിയ ഇരയെ തേടി ഒരു ചെറിയ പട്ടണത്തിൽ എത്തിയ ബ്രിഡ്ജറ്റ് ഇൻഷുറൻസ് ഏജൻ്റ മൈക്ക് സ്വേയെ കണ്ടുമുട്ടുന്നു. മൈക്കിൻറ ഇൻഷുറൻസ് കമ്പനിയിൽ ജോലി ലഭിച്ച ബ്രിഡ്ജറ്റ് ഒരു വൻ തട്ടിപ്പ് കമ്പനിയിൽ പ്ലാൻ ചെയ്യുന്നു. 
സിനിമയിൽ ഉടനീളം ട്വിസ്റ്റുകളും സസ്പെൻസുകളുമാണ്. ഇറങ്ങിയ കാലത്ത് വൻ വിജയമായിരുന്നു ഈ സിനിമ. Hbo യിൽ റിലീസ് ആയി എന്നുള്ള ഒറ്റ കാരണത്താലാണ് മികച്ച നടിക്കുള്ള ഓസ്കാർ ഈ സിനിമയ്ക്ക് ലഭിക്കാതെ പോയത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments