Search This Blog

Sunday, August 28, 2022

thumbnail

The Bedroom Window (1987)

സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. ടെറി ഒരു ഓഫീസ് പാർട്ടിക്ക് ശേഷം മുതലാളിയുടെ ഭാര്യ സിൽവിയുമയി സ്വന്തം അപ്പാർട്ട്മെൻ്റിൽ എത്തിയതാണ്. 
പെട്ടെന്ന് നിലവിളി കേട്ട് ജനാലകൾക്കിടയിൽ കൂടി നോക്കിയ കാഴ്ചകണ്ട് സിൽവി ഞെട്ടി. സില്‍വയെ കണ്ട ആ യുവാവ് ഓടി രക്ഷപെട്ടു. ഒരു മനുഷ്യൻ ഒരു യുവതിയെ ആക്രമിക്കുന്ന ദൃശ്യം. പിറ്റേദിവസം ടെറിയുടെ ഫ്ലാറ്റിന് സമീപം ഒരു യുവതിയുടെ കൊലപാതകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
സത്യത്തിൽ ആരാണ് ആ കൊലയാളി. സിൽവി കണ്ട് സത്യങ്ങൾ പോലീസിനോട് പറഞ്ഞാൽ താനും സിൽവിയും തമ്മിലുള്ള ബന്ധം പുറംലോകം അറിയുമെന്ന് ടെറി ഭയപ്പെട്ടു. തുടർന്ന് കാണുക. മിസ്റ്ററി സസ്പെൻസ് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments