Search This Blog

Friday, August 19, 2022

thumbnail

Silver (1993)

ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ സിനിമ പരിചയപ്പെടാം. ന്യൂയോർക്ക് നഗരത്തിലെ സിൽവർ എന്ന അപാർട്മെൻ്റിൽ അണ് കഥ നടക്കുന്നത്. അവിടേക്ക് താമസിക്കാനായി എത്തിയതാണ് ബുക്ക് എഡിറ്ററായ കാർലി നോറിസ്. 
 അതേ അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരാണ് വീഡിയോ ഗെയിം ഡിസൈനറായ സെകെ, നോവലിസ്റ്റ്റായ ജാക്ക്, ഫാഷൻ ഡിസൈനറായ വിദ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ വീഡിയോഗ്രാഫി പ്രൊഫസറായ ഗസും. 
ബാൽക്കണിയിൽ നിന്ന് വീണു മരിച്ച കാർലിയുടെ അപ്പാർട്ട്മെന്റിലെ മുൻ വാടകക്കാരിയായ നവോമി സിംഗറുമായി കാർലിക്ക് സാമ്യമുണ്ടെന്ന് അവർ കാർലിയോട് പറയുന്നു. സത്യത്തിൽ ആരാണ് ഈ നവോമി സിംഗർ? എങ്ങനെയാണ് അവർ മരണപ്പെട്ടത്? തുടർന്ന് കാണുക. മിസ്റ്ററി ത്രില്ലർ സിനിമകൾ താൽപര്യം ഉള്ളവർ കാണുക..

Subscribe by Email

Follow Updates Articles from This Blog via Email

No Comments