Search This Blog

Friday, August 12, 2022

thumbnail

Sea of Love (1989)

ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ പരിചയപ്പെടാം. മാൻഹട്ടനിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തുന്നു. 
മദ്യപാനത്തിന് ആടിമപ്പെട്ട് ജീവിക്കുന്ന ഡിക്ടറ്റീവ് കെല്ലറാണ് കേസന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കവേ വീണ്ടും ഇതേ രീതിയിലുള്ള കൊലപാതകങ്ങൾ നഗരത്തിൽ സംഭവിക്കുന്നു. എല്ലാം ഒരേ പാറ്റേണിലുള്ള കൊലപാതകങ്ങൾ. 
 ആരാണ് ഈ കൊലപാതകങ്ങൾ ചെയ്യുന്നത്?. എന്താണ് കൊലയാളിയുടെ ഉദ്ദേശം? തുടർന്ന് കാണുക. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും ബോറടിപ്പിക്കില്ല. ഈ സിനിമ കാണാനും കൂടുതൽ 

Subscribe by Email

Follow Updates Articles from This Blog via Email

No Comments