സാമൂഹ്യപ്രവർത്തകനായ പൈജ് ഫോറെസ്റ്ററിനെ സ്വന്തം വീട്ടിൽ വച്ച് ആരോ കിടക്കയിൽ കെട്ടിയിട്ട് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ പേരിൽ ഫോറസ്റ്ററിന്റെ ഭർത്താവ് ജാക്ക്നെ കൊലപാതകത്തിൻ്റെ പോലീസ് അറസ്റ്റ് ചെയ്തു.
ജാക്കിനെത്തിരെ കോടതിയിൽ കേസ് വാദിക്കാൻ വന്നതാകട്ടെ ഡിസ്ട്രിക്ട് അറ്റോണിയായ തോമസ് ക്രാസ്നി. തനിക്കുവേണ്ടി വാദിക്കാൻ ജാക്ക് , വർഷങ്ങളായി ഒരു ക്രിമിനൽ കേസ് കൈകാര്യം ചെയ്തിട്ടില്ലാത്ത അഭിഭാഷികയയും തോമസ് ക്രാസ്നിയുടെ ജൂനിയറായി സേവനമനുഷ്ഠിച്ചുള്ള ടെഡി ബാർണസിനെ നിയമിക്കുന്നു. തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments