Search This Blog

Wednesday, August 17, 2022

thumbnail

Body Heat (1995)

ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ സിനിമ പരിചയപ്പെടാം. ഫ്ലോറിഡയിലെ ഒരു അവകാശകനാണ് നെഡ് റസീൻ. 
അങ്ങനെയിരിക്കെ ഒരിക്കൽ ബീച്ചിൽ വച്ച് കണ്ടുമുട്ടുന്ന മാറ്റി വാക്കർ എന്ന യുവതിയുമായി നെഡ് റസീൻ പ്രണയത്തിലാകുന്നു. എന്നാൽ പിന്നീടാണ് സംഭവങ്ങൾ ആകെ മാറിമറിഞ്ഞത്. കോടീശ്വരനായ എഡ്മന്താണ് മാറ്റിയുടെ ഭർത്താവ്. 
ഭർത്താവിനെ കൊലപ്പെടുത്തി സ്വത്തുക്കൾ കൈക്കലാക്കാൻ മാറ്റ് പദ്ധതിയിടുന്നു. നെഡ് റസീനും കൂട്ടിനുണ്ട്. അവരൊന്നിചു എഡ്മണ്ടിനെ കൊലപ്പെടുത്താൻ ഒരു പ്ലാൻ തയ്യാറാക്കുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടുവാൻ കൂടുതൽ സമയം വേണ്ടിവന്നില്ല. 
സസ്പെൻസുകളും ട്വിസ്റുകളും ഉള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടുനോക്കാം.

Subscribe by Email

Follow Updates Articles from This Blog via Email

No Comments