Search This Blog

Thursday, August 25, 2022

thumbnail

Basic Instinct 2 (2006)

1992 പുറത്തിറങ്ങിയ ലോകപ്രശസ്തമായ സിനിമ ബേസിക് ഇൻസ്റിൻ ൻ്റെ രണ്ടാം ഭാഗം. ആദ്യ സിനിമയിൽ കണ്ടപോലെ ഇവിടെയും സീരിയൽ കില്ലരെന്ന് സംശയിക്കുന്ന കാതറിൻ ട്രാമെൽ അണ് കേന്ദ്ര കഥാപാത്രം. 
കെവിൻ ഫ്രാങ്ക്‌ ഒരു കാറപകടത്തിൽ മരണപ്പെടുന്നു. മരിച്ചയാളുടെ രക്തപരിശോധനയിൽ കെറ്റാമൈൻ എന്ന മയക്കുമരുന്ന് കണ്ടെത്തി. അന്ന് കെവിൻ ഫ്രങ്കിന് ഒപ്പം ഉണ്ടായിരുന്ന കാതറിൻ ട്രാമെൽ എന്ന യുവതിയാണ് ഈ കൊലക്ക് പിന്നിലെന്ന് പോലീസിന് സംശയം തോന്നുന്നു. 
എന്നാൽ നിഗമനങ്ങള്ളാല്ലാതെ തെളിവുകൾ ഒന്നുംതന്നെ പോലീസുകാരുടെ കൈവശമില്ല. കെവിൻ ഫ്രങ്കിൻ്റെ മരണം ഒരു സാധാരണ കാർ അപകടമാണോ അതോ ഒരു കൊലപാതകമാണോ? ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments