Search This Blog

Tuesday, July 19, 2022

thumbnail

Valley of The Dead (2021)

ഒരു കിടിലൻ സോംബി ചിത്രം പരിചയപ്പെടാം. വർഷം 1938. സ്പെയിനിൽ ആഭ്യന്തരയുദ്ധം നടക്കുന്ന കാലം. അഡോൾഫ് ഹിറ്റ്ലറുടെ സപ്പോർട്ടുഉള്ള ഫ്രാങ്കോയിസ്റ്റുകൾ റിപ്പബ്ലിക്കൻമാർക്കു മേൽ ആധിപത്യം നേടുന്നു. 
എന്നിട്ടും, റിപ്പബ്ലിക്കൻമാരുടെ ഗറില്ലാ യുദ്ധ മൂലം ഫ്രാങ്കോയിസ്റ്റുകൾക്ക് ഒരു അന്തിമവിജയം നീണ്ടുപോകുന്നു. എന്നാൽ സ്പെയിനിൽ അതിലും വലിയൊരു അപകടം അവരെ കാത്തിരിപ്പുണ്ടായിരുന്നു. 
നാസികളുടെ ജൈവലാബിൽ പിറവിയെടുത്ത സോമ്പികൾ. ഈ സോമ്പികളെ നേരിടാൻ, റിപ്പബ്ലിക്കന്മാർ ഫ്രാങ്കോയിസ്റ്റ് എന്നീ രണ്ട് എതിരാളികൾ ഒന്നിക്കുന്നതാണ് സിനിമയിലെ കഥ. 
ഒരു സിവിൽ വാറിൽ തുടങ്ങുന്ന സിനിമ പിന്നീടങ്ങോട്ട് ഒരു സോംബി ത്രില്ലർ രീതിയിലേക്ക് ചുവട്മാറുന്നു.

Subscribe by Email

Follow Updates Articles from This Blog via Email

No Comments