ഈ സംഭവവികാസങ്ങളെ പറ്റികേട്ടറിഞ്ഞ നിയമവിദ്യാർത്ഥിയായ ഡാർവി ജഡ്ജിമാരുടെ മരണത്തെപ്പറ്റി കൂടുതൽ അന്വേഷിക്കുന്നു. തൻറെ കണ്ടെത്തലുകൾ ഡാർബി ഒരു ഇപ്പോൾ തയ്യാറാക്കി തന്റെ പ്രൊഫസർ ആയ തോമസിനു കൈമാറി. റിപ്പോർട്ട് വായിച്ച അദ്ദേഹം ഇത് എഫ്ബിഐ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ പിറ്റേദിവസം തോമസ് ഒരു അപകടത്തിലും എസ്ബിഐ ഡയറക്ട് ഒരു സ്ഫോടനത്തിലും മരണപ്പെടുന്നു.
തൻറെ കണ്ടെത്തൽ എല്ലാം സത്യമാണെന്ന് ഈ കൊലപാതകങ്ങളുടെ മനസ്സിലാക്കിയ ഡാർബി സുഹൃത്തായ ന്യൂസ് റിപ്പോർട്ടറുടെ സഹായത്തോടെ തേടിയിറങ്ങുന്നതാണ് കഥ.
Subscribe by Email
Follow Updates Articles from This Blog via Email
No Comments