Search This Blog

Wednesday, July 6, 2022

thumbnail

The Ghost Ship (2002)

രാത്രിയിൽ കണ്ടു പേടിക്കാൻ ഒരു കിടിലൻ ഹൊറർ സിനിമ പരിചയപ്പെടാം. 1962 ലാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. 
ഒരു കപ്പലിൽ ഒരു ചെറിയയൊരു പാർട്ടി അരങ്ങേറുന്നു. പെട്ടെന്ന് തന്നെ ഒരു ചെറിയ വയർ പൊട്ടിവീണു ഒരു പെൺകുട്ടി ഒഴുകി അതിലെ എല്ലാവരും മരണപ്പെടുന്നു. ആ സംഭവങ്ങൾക്ക് ശേഷം ആ കപ്പൽ വേറെയാരും കണ്ടിട്ടില്ല. പിന്നീട് 40 ൽ വർഷങ്ങൾക്ക് ശേഷം ഒരു സംഘം ആളുകൾ 1962 കാണാതായ ഈ കപ്പലിലെ നിധി അന്വേഷിച്ച് പുറപ്പെടുന്നതാണ് സിനിമയിലെ കഥ. 
എന്നാൽ നിധി അന്വേഷിച്ച് പോയ സംഘത്തെ കാത്തിരുന്നത് കപ്പലിലെ ഭീതിപ്പെടുത്തുന്ന ഭയാനകമായ രംഗങ്ങളാണ്. ഈ സിനിമ-സീരീസ് കാണാനും ഇതുപോലുള്ള കൂടുതൽ സിനിമ സീരീസുകൾ പരിചയപ്പെടാനും എൻറെ ബ്ലോഗ് സന്ദർശിക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments