നിദ്രയിൽ മനുഷ്യരെ പേടിപ്പിച്ചു കൊലപ്പെടുത്തുന്ന ഫ്രെഡി. ആളുകളെ ആളുകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സീരിയൽ കില്ലരായ ജെയ്സൺ. ഇവർ രണ്ടുപേരും പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് Freddy vs Jaison.
സ്ലാഷർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക. പേടിപ്പിക്കുന്നത് നിരവധി രംഗങ്ങൾ സിനിമയിൽ ഉള്ളതിനാൽ പരമാവധി രാത്രി തന്നെ കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments