അങ്ങനെയിരിക്കെ സ്റ്റീവൻ്റെ ബിസിനസ്സ് വൻ തകർച്ച നേരിട്ടു. തന്റെ നഷ്ടം നികത്താൻ എമിലിയെ കൊലപ്പെടുത്തി അവരുടെ സ്വകാര്യ സമ്പത്തായ 100 മില്യൺ തട്ടിയെടുക്കാൻ സ്റ്റീവ് തീരുമാനിച്ചു. എമിലിയെ കൊല്ലാൻ സ്റ്റീവൻ കൊലയാളിയായ ഡേവിഡിന് ഷാ അഞ്ച് ലക്ഷം നൽകി ഏർപ്പാട് ചെയ്യുന്നു.
എന്നാൽ യഥാർത്ഥത്തിൽ എമിലിയുടെ കാമുകനാണ് സ്റ്റീവ് ഏർപ്പാടാക്കിയ ഡേവിഡ് ഷാ. തുടർന്ന് കാണുക. അവസാനം വരെ കാണുന്ന പ്രേക്ഷകരിൽ ആകാംക്ഷം നിലനിർത്തുന്ന കിടിലൻ ക്രൈം ത്രില്ലർ സിനിമയാണിത്.
ആദ്യം കാണുമ്പോൾ Dial M For Murder എന്ന സിനിമയോട് സാദൃശ്യം തോന്നുമെങ്കിലും മുഴുവൻ കണ്ടു കഴിയുമ്പോൾ അതെല്ലാം മാറികിട്ടും.
Subscribe by Email
Follow Updates Articles from This Blog via Email
No Comments