Search This Blog

Saturday, July 30, 2022

thumbnail

Body of Evidence (1993)

Basic instinct എന്ന ലോകപ്രശസ്ത ത്രില്ലർ സിനിമയോട് സാദൃശ്യത്തെയുള്ള മറ്റൊരു മാസ്റ്റർ പീസ് ത്രില്ലർ സിനിമ. ആൻഡ്രൂ മാർഷ് എന്ന യുവാവിൻ്റെ കൊലപാതകത്തോടെയാണ് സിനിമയുടെ തുടക്കം. 
ശവശരീരം കണ്ടെടുത്തത് ബെഡ്റൂമിൽ നിന്നും. അന്വേഷണം എത്തിപെട്ടത് റെബേക്ക കാൾസൺ എന്ന യുവതിയിലേക്കാണ്. റെബേക്കക്ക് വേണ്ടി കോടതിയിൽ ഹാജരായ ഫ്രാങ്ക് എന്ന അറ്റോർണിയാണ്. റെബേക്ക നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്ന ഫ്രാങ്കിന് പിന്നീട് റെബേക്കയെ പറ്റി കൂടുതൽ സംശയങ്ങൾ തോന്നുന്നു. 
സസ്പെൻസിൻ്റെ കാര്യത്തിൽ basic instinct എന്ന സിനിമയെക്കാൾ ഒരുപിടിയും മുകളിൽ നിൽക്കും ഈ സിനിമ. basic instinct കണ്ടവർ തീർച്ചയായും കാണുക.അഭിപ്രായം താഴെ കമന്റ് ബോക്സിൽ പങ്കുവെക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments