Search This Blog

Sunday, July 31, 2022

thumbnail

Big Driver (2014)

സ്റ്റീഫൻ കിങ്ങിൻ്റ ഇതേ പേരിലുള്ള നോവലിന് അടിസ്ഥാനമാക്കി എടുത്ത ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ സിനിമ. 
പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലർ. എഴുത്തുകാരിയായ ടെസ്സിൻ്റെ വണ്ടി ആളില്ലാത്ത സ്ഥലത്തുവെച്ച് പഞ്ചറാകുന്നു. അതുവഴിവന്ന ഒരു ട്രക്ക് ഡ്രൈറുടെ സഹായം ടെസ് തേടുന്നു. എന്നാൽ അയാൾ ആയിരുന്നു ഭയങ്കരനായ സീരിയൽ കില്ലർ. 
അയാൾ അവരെ അടിക്കുകയും പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്യുകയും മർദിക്കുകയും , തുടർന്ന് അവളെ അബോധാവസ്ഥയിലാക്കി ഉപേക്ഷിച്ചു. അബോധാവസ്ഥയിൽ നിന്ന് ഉണർണ ടെസ്സ് അവിടെ ആ കാഴ്ച കണ്ട് ഞെട്ടി. മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ തൻറെയടുത്ത് കിടക്കുന്നു. 
എല്ലാവരും ആ സീരിയൽ കില്ലറുടെ ഇരകളാണ്. തുടർന്ന് കാണുക. നിരവധി സസ്പെൻസ് ത്രില്ലർ മൊമന്റുകളുള്ള സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments