Search This Blog

Thursday, June 2, 2022

thumbnail

Yummy (2018)

ഒരു നിഗൂഢത നിറഞ്ഞ ഹോസ്പിറ്റൽ. അവിടെ ഒരു പ്ലാസ്റ്റിക് സർജറിക്കായി എത്തിയതാണ് ഒരു ബെൽജിയം കുടുംബം. 
എത്തിയ ഉടനെ അവർക്ക് ആശുപത്രിയെപറ്റി എന്തോ പന്തികേട് തോന്നി. ആശുപത്രിയിൽ ഉള്ള ഒരു മുറിയിൽ ഒരു ബന്ധിച്ച നിലയിൽ സോമ്പി രോഗം അബാധിച്ച ഒരു സ്ത്രീയെ അവർ കണ്ടെത്തി. 
സോംബി യുവതിയുടെ അവസ്ഥകണ്ട ബെൽജിയം കുടുംബം ആ യുവതിയെ രക്ഷപ്പെടാൻ സഹായിക്കുന്നു. പിന്നീട് അവിടെ സംഭവിച്ചത് സോംബികളുടെ ആറാട്ടാണ് . സോംബി പഠന പ്രത്യേകിച്ച് ചോര പടങ്ങൾ കാണാൻ താല്പര്യമുള്ളവർ കാണുക.
 

Subscribe by Email

Follow Updates Articles from This Blog via Email

No Comments