Sadness (2021) June 23, 2022 0 Comment ഇതു പോലെ ചോരകളിയുള്ള ഒരു സോംബി സീരീസ് ഇതുവരെ വരെ ഞാൻ കണ്ടിട്ടില്ല. ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുകതായ്വാനിൽ ഒരു ബാധ ഉണ്ടാകുകയും അവിടെയുള്ള മനുഷ്യർ മുഴുവൻ രക്തദാഹികളായ സോംബികളായി മാറുകയും ചെയ്യുന്നു. പടം മുഴുവൻ ചോരകളിയാണ്. ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുകകഥയൊന്നും പ്രതീക്ഷിച്ച് പോകരുത്. രക്തം, ചോരകളികൾ ഇഷ്ടമുള്ളവരെ ഇ സിനിമ നിരാശരാക്കില്ല. June 23, 2022 Subscribe by Email Follow Updates Articles from This Blog via Email
No Comments