Search This Blog

Friday, June 24, 2022

thumbnail

Money Heist: Korea – Joint Economic Area (2022)

സ്പാനിഷ് വെബ് സീരീസായ Money heist ntee കൊറിയൻ റീമേക്ക് ആണിത്. unified ആയ കൊറിയയിൽ അണ് കഥ നടക്കുന്നത്. 
സ്പാനിഷ് സീരീസ് പോലെ ഇവിടെയും വേറൊരു പ്രൊഫസർ അണ് താരം. അവിടെ സ്പെയിനിലെ റോയൽ മിൻ്റ് ആയിരുന്നെങ്കിൽ ഇവിടെ യൂണിഫൈഡ് കൊറിയ മിൻ്റ് അണ് മോഷണകേന്ദ്രം. 
കഥ ഏകദേശം ഒരുപോലെയാണ്. എന്നാലും ഒരു വട്ടം കണ്ടിരിക്കാം. ആകെ അറു എപ്പിസോഡുകൾ ആണ് റിലീസായിട്ടുള്ളത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments