Search This Blog

Saturday, June 25, 2022

thumbnail

Man vs Bee (2022)

ഓൾ മനുഷ്യനും ഒരു തേനീച്ച തമ്മിലുള്ള രസകരവും തമാശകരവുമായ നിമിഷങ്ങൾ നിറഞ്ഞ വെബ് സീരീസ് അണ് Man vs Bee. 
കുട്ടിക്കാലത്ത് നമ്മളെ ചിരിപ്പിച്ച ബീൻ എന്ന കഥാപാത്രം വീണ്ടും തിരിച്ചു വരുമ്പോൾ നമ്മൾ എന്താണോ പ്രതീക്ഷിച്ചത് അതിൻറെ നൂറിരട്ട് നമുക്ക് ലഭിക്കുന്നു. അവധിക്കാലം ആഘോഷിക്കാൻ പോയ വീട്ടുകാർ വീട് നോക്കാനായിട്ട് ട്രെവറിനെ (അതായത് Mr bean നെ) ഏൽപ്പിക്കുന്നു. 
കൂട്ടിനൊരു തേനീച്ചയും ഒരു വളർത്തുനായയും ഉണ്ട്. പിന്നീട് അവിടെ നടക്കുന്ന രസകരമായ തമാശകളും കുസൃതികളുമാണ്. 10 മിനിറ്റ് വീതം അത് 9 എപ്പിസോഡുകളാണ് റിലീസ് ആയിട്ടുള്ളത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments