Search This Blog

Wednesday, June 1, 2022

thumbnail

Last Shift (2014)

പുതിയതായി പോലീസുദ്യോഗം കിട്ടിയ സന്തോഷത്തിലാണ് ജെസീക്ക. എന്നാൽ നിർഭാഗ്യവശാൽ അവരുടെ ആദ്യത്തെ ദിവസത്തെ ഡ്യൂട്ടി അടച്ചുപൂട്ടാൻ ഉത്തരവുള്ള ഒരു പോലീസ് സ്റ്റേഷനിൽ രാത്രിയിലായിരുന്നു. 
ജെസീക്കയുടെ പിതാവാകട്ടെ ഇതേ പോലീസ് സ്റ്റേഷനിൽ വർഷങ്ങൾക്കുമുമ്പ് മരണമടഞ്ഞ വ്യക്തിയാണ്. വെറും നിസാരജോലി മാത്രമാണ് ഇതെന്ന് വിചാരിച്ച ജെസീക്കക്ക് ആ രാത്രി സമ്മാനിച്ചത് ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു. 
100% വരെ കാണുന്ന പ്രേക്ഷകനെ ഭയപ്പെടുത്തി ആണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ പരിശ്രമിച്ചിട്ടുണ്ട്. രാത്രികളിൽ ഫാമിലിയെയും കുട്ടി ഒപ്പമിരുന്ന് വെറുതെ പേടിക്കാൻ പറ്റിയ സിനിമയാണ്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments