അണുബോംബിനെ നേരിടാനായി അമേരിക്കയുടെ കൈവശം രണ്ടു Interceptor മിസൈൽ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. കടലിനു നടുവിൽ ആർക്കും എത്തിപ്പെടാത്ത സ്ഥലങ്ങളിൽ വളരെ രഹസ്യമായാണ് അവയുടെ സ്ഥാനം.
അവശേഷിക്കുന്ന ഒരേയൊരു interseptor ൻ്റേ നിയന്ത്രണം കൂടി തീവ്രവാദികൾ കൈക്കലാക്കിയാൽ അവരുടെ കൈവശമിരിക്കുന്ന 16 അണുബോംബുകൾ അമേരിക്ക ലക്ഷ്യമാക്കി നീങ്ങും.
Subscribe by Email
Follow Updates Articles from This Blog via Email
No Comments