Search This Blog

Monday, June 13, 2022

thumbnail

First Kill (2022)

Netflix ൻ്റ് ഏറ്റവും പുതിയ ടീൻ vampire സീരീസ്. വാമ്പയറായ ജൂലിയട്ടിനെയും വാമ്പയർ hunter ആയ കാലിയോപ്പ് എന്ന യുവതികളുടെ കഥയാണ് ഈ സീരീസ്. 
വാമ്പയറായ ജൂലിയട്ടിന് ജീവിതത്തിൽ ആദ്യമായി മനുഷ്യനെ കൊലപ്പെടുത്താനുള്ള സമയം എത്തിയിരിക്കുന്നു. എന്നാൽ ജൂലിയട്ട് ചെന്നുപെട്ടത് വാമ്പയർ hunter ആയ കാലിയോപ്പിൻ്റെ മുമ്പിലും. പിന്നീട് ഇവർ പ്രണയത്തിലാകുന്നതും തുടർന്ന് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ഈ സീരീസ്. 
ടീനേജ് സീരീസ് ഒക്കെ ഇഷ്ടപ്പെടുന്നവർ കാണുക. ആകെ 8 എപ്പിസോഡുകൾ റിലീസായിട്ടുണ്ട്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments