എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച കണ്ട് ലിബി ഞെട്ടി. തൻറെ ഭർത്താവിനെ ആരോ കൊന്ന് കടലിൽ എറിഞ്ഞിരിക്കുന്നു. ബോട്ടിൽ മുഴുവൻ രക്തവും.
തുടർന്ന് ഇൻഷുറൻസ് തുകയക്ക് വേണ്ടി തൻറെ ഭർത്താവിനെ കൊന്നുവെന്ന കാരണത്താൽ ലിബിക്ക് ഏഴ് വർഷം ജയിലിൽ കഴിയേണ്ടിവരുന്നു. ശരിക്കും അന്ന് രാത്രി ആ ബോട്ടിൽ എന്താണ് സംഭവിച്ചത്.
ആരാണ് ലിബിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. ഒരുപാട് സസ്പെൻസ് ത്രില്ലർ നിമിഷങ്ങൾ അടങ്ങിയ ഒരു കിടിലൻ സിനിമയാണിത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments