Search This Blog

Tuesday, May 31, 2022

thumbnail

X (2022)

80s ൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കിടിലൻ ഹൊറർ സ്ലാഷർ മൂവി. പോൺ സിനിമ ഷൂട്ട് ചെയ്യാനായി ഒരു സംഘം അപ്പൂപ്പനും അമ്മൂമ്മയും തനിച്ച് താമസിക്കുന്ന ഒരു വീട് വാടകയ്ക്ക് എടുക്കുന്നു. 
എന്നാൽ അവരെ ആ വീട്ടിൽ ഭീതിപ്പെടുത്തുന്ന മറ്റൊന്നാണ്. സിനിമ വളരെ preditable ആണെങ്കിലും ഇതിലെ ഹൊറർ സീനുകൾ ഒരു രക്ഷയുമില്ല. 
അത്രയ്ക്ക് പ്രേക്ഷകനെ പേടിപ്പിക്കുന്നതാണ് ഇതിലെ ഓരോ സ്ലാഷർ സീനുകളും. തുടക്കത്തിലെ കുറച്ചു ലാഗുള്ള സീനുകൾ മാറ്റിനിർത്തിയാൽ പേടിപ്പിക്കുന്ന ഒരു കിടിലൻ സ്ലാഷർ കാണാൻ സാധിക്കും. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments